ഗോസ്റ്റ് റൈറ്റര്‍
(നോവെല്ലകള്‍)
നകുല്‍ വി.ജി
ഒലിവ് ബുക്സ് 2022
ക്രൈമും ഫാന്റസിയും മിസ്റ്ററിയും നിറഞ്ഞ, വായനക്കാരെ രസിപ്പിക്കുന്ന, നാലു നോവെല്ലകള്‍. ലളിതമായ ആഖ്യാനത്തിന്റെയും അവതരണത്തിലെ വേഗതയുടെയും സൗന്ദര്യം തെളിയുന്ന സൃഷ്ടികള്‍. അന്‍വര്‍ അബ്ദുള്ളയുടെ അവതാരികയും അമലിന്റെ ചിത്രങ്ങളും.
Leave a Reply