(പഠനം)
വി. ക്രപ്പിവിന്‍

മാര്‍ക്‌സും എംഗല്‍സും സൃഷ്ടിച്ച വൈരുധ്യാഷ്ഠിതവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ ചരിത്രപ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ലെനിന്‍ എഴുതി: ‘മനുഷ്യരാശിക്ക്, വിശേഷിച്ച് തൊഴിലാളി വര്‍ഗത്തിന്, ശക്തിമത്തായ ജ്ഞാനസമ്പാദനോപകരണങ്ങള്‍ നല്‍കിയിട്ടുള്ള സമ്പൂര്‍ണമായ ഭൗതികവാദമാണ് മാര്‍ക്‌സിന്റെ ‘അര്‍ഥശാസ്ത്രം’. വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തെക്കുറിച്ചുള്ള സുതാര്യമായ പഠനങ്ങളാണ് ഈ കൃതി.