(നിരൂപണം)
തിരുവനന്തപുരം കവിതാ സമിതി 1973
രണ്ടാം പതിപ്പാണിത്. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ഉപക്രമം. ലേഖനങ്ങള്‍: ചങ്ങമ്പുഴയും പാശ്ചാത്യസാഹിത്യവും ( എ.ബാലകൃഷ്ണപിള്ള), ചങ്ങമ്പുഴയുടെ ജീവിതവീക്ഷണം (കുറ്റിപ്പുഴ കൃഷ്ണപിള്ള), ഇടപ്പള്ളി പ്രസ്ഥാനം (പി.കെ പരമേശ്വരന്‍ നായര്‍), പ്രേമഭാവന (കെ.രാമചന്ദ്രന്‍ നായര്‍), ചങ്ങമ്പുഴക്കവിതയുടെ രൂപശില്പം (എന്‍.കൃഷ്ണപിള്ള), ചങ്ങമ്പുഴക്കവിതയിലെ സാമൂഹ്യാംശം (സി.ജെ.തോമസ്) എന്നീ ലേഖനങ്ങളുടെ സമാഹാരം.