(കവിത)
ഒ.എന്‍.വി കുറുപ്പ്
തിരുവനന്തപുരം പ്രഭാതം 1971
ഒ.എന്‍.വി കുറുപ്പിന്റെ 30 കവിതകളുടെ സമാഹാരം. രണ്ടാംപതിപ്പാണിത്. ഒന്നാം പതിപ്പ് 1956ല്‍. ജോസഫ് മുണ്ടശ്ശേരിയുടെ അവതാരിക.