(നിരൂപണം)
ജി.എച്ച്.എസ് ശാസ്ത്രി
തിരുവനന്തപുരം വിദ്യാവിലാസിനി 1915
ദക്ഷയാഗം കഥകളിയുടെ വ്യാഖ്യാനമാണിത്. കഥാസാര വിമര്‍ശനം, പുരാണ കഥ, വൃത്താലങ്കാരങ്ങള്‍ എന്നിവയ്ക്കു പുറമെ, ഇരയിമ്മന്‍ തമ്പിയുടെ ജീവചരിത്രവുമുണ്ട്.