നവഭാരതശില്പികള് admin October 7, 2021 നവഭാരതശില്പികള്2021-10-07T22:29:31+05:30 No Comment (ജീവചരിത്രം) കെ.പി.കേശവമേനോന് കോഴിക്കോട് 1971 മാതൃഭൂമി സ്ഥാപകനും കോണ്‍ഗ്രസ് നേതാവും സാമൂഹ്യവിപ്ലവകാരിയുമായിരുന്ന കെ.പി.കേശവമേനോന് എഴുതിയ മഹാന്മാരുടെ ജീവചരിത്രക്കുറിപ്പുകള്‍ സമാഹരിച്ചതാണിത്. നാലുഭാഗങ്ങളുണ്ട്.
Leave a Reply