(നോവല്‍)
ലാജോ ജോസ്
ഡി.സി.ബുക്‌സ് കോട്ടയം 2022

അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേറ്റ മരിയ എന്ന കന്യാസ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളാണ് ഈ നോവലിന്റെ പ്രമേയം.