മലബാര്‍ മാനുവല്‍
(ചരിത്രഗ്രന്ഥം)
വില്യം ലോഗന്
വില്യം ലോഗന് കേരളത്തെപ്പറ്റി എഴുതിയ ഗ്രന്ഥമാണ് മലബാര്‍ മാനുവല്‍. 1887ല്‍ ഇത് പ്രകാശിതമായി. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴില്‍ കേരളത്തില്‍ മജിസ്റ്റ്ട്രേറ്റായും ജഡ്ജിയായും പിന്നീട് കളക്ടറായും അദ്ദേഹം 20 വര്‍ഷം പ്രവര്‍ത്തിച്ചു. ഇക്കാലത്ത് നടത്തിയ യാത്രകളില്‍നിന്നും പഠനങ്ങളില്‍നിന്നും ലഭ്യമായ വിവരങ്ങളും അനുമാനങ്ങളും ചേര്‍ത്ത് രചിച്ച ഗ്രന്ഥമാണ് മലബാര്‍ മാനുവല്‍. മലബാര്‍ എന്ന അന്നത്തെ ജില്ലയെപ്പറ്റിയാണ് ഇതില്‍ കൂടുതലും പ്രതിപാദിച്ചിരിക്കുന്നത്. തെക്കെവീട്ടില്‍ കൃഷ്ണന് (ടി.വി.കെ) മലബാര്‍ മാനുവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.
Leave a Reply