(കവിത)
കെ.കെ. രാജ

കെ.കെ.രാജയുടെ കവിതാ ഗ്രന്ഥമാണ് മലനാട്ടില്‍.1960ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനര്‍ഹമായി.