(ചെറുകഥ)
പുനത്തില്‍ കുഞ്ഞബ്ദുള്ള

പുനത്തില്‍ കുഞ്ഞബ്ദുള്ള രചിച്ച ചെറുകഥയാണ് മലമുകളിലെ അബ്ദുള്ള. ഈ കൃതിക്ക് 1975ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.