(യാത്രാവിവരണം)
പ്രബോധ്കുമാര്‍ സന്യാല്‍

പ്രബോധ്കുമാര്‍ സന്യാലിന്റെ മഹാപ്രൊസ്ഥാനേര്‍ പഥേ എന്ന 1937ല്‍ പ്രസിദ്ധീകരിച്ച യാത്രാവിവരണ പുസ്തകത്തിന് കെ. രവിവര്‍മ്മ നടത്തിയ മലയാള തര്‍ജമയാണ് മഹാപ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗത്തിലൂടെ. വിവര്‍ത്തനസാഹിത്യത്തിനുള്ള 1993ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.