(നോവല്‍)
ശീര്‍ഷേന്ദു മുഖോപാദ്ധ്യായ

ശീര്‍ഷേന്ദു മുഖോപാദ്ധ്യായയുടെ മാനബ് ജമീന്‍ എന്ന പുസ്തകത്തിന്റെ ലീലാ സര്‍ക്കാര്‍ നടത്തിയ മലയാള തര്‍ജമയാണ് മാനസ വസുധ. വിവര്‍ത്തനസാഹിത്യത്തിനുള്ള 2000ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.