(കവിത)
ബാലാമണി അമ്മ
കോഴിക്കോട് പൂര്‍ണ 2004
മാതൃത്വത്തിന്റെ കവി എന്നറിയപ്പെട്ട ബാലാമണി അമ്മയുടെ 12 കവിതകളുടെ സമാഹാരമാണ് മാതൃഹൃദയം. ആറാം പതിപ്പാണിത്. ഒന്നാം പതിപ്പ് 1988ല്‍ പുറത്തിറങ്ങി.