(കവിത)
ബാലാമണി അമ്മ
കോഴിക്കോട് മാതൃഭൂമി ബുക്‌സ് 2005
മാതൃത്വത്തിന്റെ കവി എന്ന് കേള്‍വികേട്ട ബാലാമണി അമ്മയുടെ കവിതകളുടെ സമ്പൂര്‍ണ സമാഹാരമാണിത്. നാലപ്പാട്ട് മാധവിക്കുട്ടിയുടെ കുറിപ്പ്. സുലോചന നാലപ്പാട്ടിന്റെ പഠനം.