(നോവല്‍)
മാധവിക്കുട്ടി
തിരു.നവധാര 1977
കമലാദാസ് എന്ന മാധവിക്കുട്ടിയുടെ മൂന്നുനോവലുകളുടെ സമാഹാരമാണിത്. രുഗ്മിണിക്കൊരു പാവക്കുട്ടി, രോഹിണിക്കുട്ടി, അവസാനത്തെ അതിഥി എന്നീ നോവലുകള്‍ ഉള്‍പ്പെടുുന്നു.