(നോവല്‍)
വല്ലച്ചിറ മാധവന്‍

ജനപ്രിയ നോവലിസ്റ്റ് വല്ലച്ചിറ മാധവന്റെ നിരവധി നോവലുകള്‍ ഒരുകാലത്തെ വായനയെ സമ്പന്നമാക്കിയിരുന്നു.പ്രധാനപ്പെട്ട നോവലുകള്‍ ഇവയാണ്: ഇരുണ്ട ഭൂഖണ്ഡങ്ങളില്‍ സൂര്യോദയം (കോട്ടയം ഡി.വി രാജപൈ 1977), കണിക്കൊന്ന (തൃശൂര്‍ അമീന്‍ പബ്ലിക്കേഷന്‍സ് 1979), ഗാനനിര്‍ഝരി
(ചമ്പക്കുളം ബി.കെ.എം 1976), ഗ്ലൈറിസീഡിയ (തൊടുപുഴ മോഡേണ്‍ 1976), ചില്ലുമേട (തൃശൂര്‍ ആമിന 1977), ചൈത്രരജനികള്‍ (ചമ്പക്കുളം ബി.കെ.എം 1980), തേന്‍കനി (ആലപ്പുഴ സുധ പബ്ലിക്കേഷന്‍സ്), തേന്‍വരിക്ക (കോട്ടയം പശ്ചിമതാരക 1979), നന്ദനാരാമം (കോട്ടയ് ദേവരാജ പൈ 1979), പൂങ്കാവനത്തിലെ ചിത (തൃശൂര്‍ കറന്റ് 1980), പൂഞ്ചോലകള്‍ (കോട്ടയം പ്രിയംവദ 1976), പോയ പൂക്കാലം (തൃശൂര്‍ അമീന്‍ 1980), മാന്‍മിഴികള്‍ (ആലപ്പുഴ ശ്രീകൃഷ്ണവിലാസം 1980), വഴിതെറ്റി മേഞ്ഞവള്‍ (തൃശൂര്‍ അമീന്‍ 1980), വൃത്തംതെറ്റിയ കവിത (എന്‍.ബി.എസ് 1980), വേഴാമ്പലിന്റെ ദാഹം (ആലപ്പുഴ സുധ 1980), സല്‍ക്കാരം (കോട്ടയം സഖി 1976).