(ജീവചരിത്രം)
എം.എം.വര്‍ക്കി

തിരുവനന്തപുരം 1937
1847 മുതല്‍ 1919 വരെ ജീവിച്ചിരുന്ന മലങ്കര സുറിയാനി സമുദായ നേതാവും വൈദികനുമായിരുന്നു മാര്‍ ളൂയിസ്. അദ്ദേഹത്തെപ്പെറ്റി എം.എം.വര്‍ക്കി എഴുതിയ ഗ്രന്ഥം. ജീവചരിത്രത്തിനൊപ്പം 1653 മുതല്‍ 1863 വരെയുള്ള കാലത്തെ കേരള കത്തോലിക്ക സുറിയാനി സഭയുടെ ചരിത്രവും അഞ്ച് അധ്യായങ്ങളില്‍ പറഞ്ഞിരിക്കുന്നു.