(ആത്മകഥ)
ഐ.സി ചാക്കോ
പുളിങ്കുന്ന് ദേശസേവിനി വായനശാല 1957

പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായ ഐ.സി ചാക്കോയുടെ ആത്മകഥ. ഞാനൊരു മണ്ടനായിരുന്നു, ഞാനൊരു കവിയായിരുന്നു, ഞാനുടുപ്പിട്ടത്, ഈശ്വരപിളള സാര്‍ എന്നിങ്ങനെയാണ് അധ്യായശീര്‍ഷകങ്ങള്‍.