മിന്നലിനെക്കാള്‍ വേഗത്തില്‍
(ആത്മകഥ)
ഉസൈന്‍ ബോള്‍ട്ട്
2017 പതിപ്പ്
ലോകത്തെ വേഗമേറിയ ഓട്ടക്കാരന് ഉസൈന്‍ ബോള്‍ട്ടിന്റെ ആത്മകഥയായ ‘ ഫാസ്റ്റര്‍ ദാന്‍ ലൈറ്റ്നിംഗ്: മൈ ഓട്ടോബയോഗ്രാഫി: ഉസൈന്‍ ബോള്‍ട്ട്’ എന്ന കൃതിയുടെ മലയാള പരിഭാഷ. ഷീന്‍ അഗസ്റ്റിനാണ് പരിഭാഷപ്പെടുത്തിയത്. ജമൈക്കയില്‍ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന് ഓട്ടത്തിലൂടെ ലോകത്തിന്റെ നെറുകയില്‍ എത്തിയ ഉസൈന്‍ ബോള്‍ട്ടിന്റെ ജീവിതകഥയാണിത്. 12 പേജ് കളര്‍ ഫോട്ടോകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
Leave a Reply