(സംഭാഷണം)
അടൂര്‍ ഗോപാലകൃഷ്ണന്‍-എം.എ.ബേബി
സമാ: വി.ഡി.ശെല്‍വരാജ്
2013 പതിപ്പ്

അടൂര്‍ ഗോപാലകൃഷ്ണന്‍ തന്റെ ജീവിതത്തെപ്പറ്റിയും സിനിമയെപ്പറ്റിയും സുഹൃത്തുക്കളെപ്പറ്റിയുമെല്ലാം മാര്‍ക്‌സിസ്റ്റ് നേതാവ് എം.എ.ബേബിയുമായി സംസാരിക്കുന്ന കൃതി. നിരവധി ഫോട്ടോഗ്രാഫുകളും. പത്രപ്രവര്‍ത്തകനായ വി.ഡി.ശെല്‍വരാജ് സമാഹരിച്ചത്.