(സ്മരണകള്‍)
എം.ടി.വാസുദേവന്‍ നായര്‍
2016 പതിപ്പ്

എം.ടി.വാസുദേവന്‍ നായര്‍ തന്റെ സഹപ്രവര്‍ത്തകരും സ്‌നേഹിതരുമായ എഴുത്തുകാരെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്ന കൃതി. വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, എസ്.കെ.പൊറ്റെക്കാട്ട്, വി.ടി ഭട്ടതിരിപ്പാട്, രാമു കാര്യാട്ട്, ഇടശ്ശേരി, പി.ജെ. ആന്റണി, എം.പി.നാരായണപിള്ള, ഇ.എം.എസ്, എന്‍.പി.മുഹമ്മദ്, അടൂര്‍ ഭാസി, നടന്‍ സത്യന്‍, നടന്‍ സുകുമാരന്‍, തിക്കൊടിയന്‍ തുടങ്ങിയവരുടെ സ്മരണകള്‍ എഴുതിയ കൃതി.