വള്ളത്തോള്‍ പ്രതിഭ
(പ്രബന്ധങ്ങള്‍)
വിവിധ ലേഖകര്‍
സാ.പ്ര.സ.സംഘം 1979
പലര് എഴുതിയ വള്ളത്തോള്‍ പ്രബന്ധങ്ങളുടെ സമാഹാരം. വള്ളത്തോളിന്റെ വീക്ഷണം, സൗന്ദര്യപ്രപഞ്ചം, സര്‍ഗ്ഗവ്യാപാരം, ക്രാന്തദര്‍ശിത്വം, വള്ളത്തോള്‍ക്കവിതയിലെ കാല്പനികത, ദേശീയത, വള്ളത്തോളും ദേശീയനവോത്ഥാനവും, വള്ളത്തോളും വാല്മീകീരാമായണ വിവര്‍ത്തനവും എന്നീ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന 15 പ്രബന്ധങ്ങള്‍.
Leave a Reply