(പ്രബന്ധങ്ങള്‍)
വിവിധ ലേഖകര്‍
സാ.പ്ര.സ.സംഘം 1979
പലര്‍ എഴുതിയ വള്ളത്തോള്‍ പ്രബന്ധങ്ങളുടെ സമാഹാരം. വള്ളത്തോളിന്റെ വീക്ഷണം, സൗന്ദര്യപ്രപഞ്ചം, സര്‍ഗ്ഗവ്യാപാരം, ക്രാന്തദര്‍ശിത്വം, വള്ളത്തോള്‍ക്കവിതയിലെ കാല്പനികത, ദേശീയത, വള്ളത്തോളും ദേശീയനവോത്ഥാനവും, വള്ളത്തോളും വാല്മീകീരാമായണ വിവര്‍ത്തനവും എന്നീ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന 15 പ്രബന്ധങ്ങള്‍.