(വിജ്ഞാനം)
വി.കെ.ആദര്‍ശ്
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2011

ജീവിതത്തിന്റെ സമസ്തമേഖലകളിലും വിവര സാങ്കേതിക വിദ്യയുടെ സ്വാധീനം വര്‍ധിച്ചുകൊണ്ടിരിക്കെ, അവയുടെ ഉപയോഗങ്ങളുടെ വൈവിധ്യങ്ങള്‍ വിവരിക്കുന്ന കൃതി. ഇ-വോട്ടിംഗ്, ഇ-വായന, രണ്ടാം തലമുറ വെബ്, യൂട്യൂബ്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചിന്തകള്‍, കോളേജ് ഓണ്‍ലൈന്‍, സൂപ്പര്‍ കമ്പ്യൂട്ടര്‍, വിവരവിനിമയത്തിന്റെ പ്രകാശ ശൃംഖലകള്‍, ഗ്രാമീണ എടിഎം, മലയാളം കമ്പ്യൂട്ടിംഗ്, ഇ-കൊമേഴ്‌സ്, മൊബൈല്‍ ഫിഷിങ്, കമ്പ്യൂട്ടര്‍ വൈറസ്, ബി.പി.ഒ, ഗ്രിഡ് കമ്പ്യൂട്ടിങ് തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു.