(ആരോഗ്യം)
ഡോ.ആര്‍.അജയകുമാര്‍ വര്‍മ്മ
ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2023
വ്യക്തിശുചിത്വവും മാലിന്യ സംസ്‌കരണവും സാമൂഹ്യാവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആധുനിക ജീവിതം സൃഷ്ടിക്കുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് വൈജ്ഞാനിക ശീലങ്ങള്‍ ചിട്ടപ്പെടുത്തിയതു കൊണ്ടുമാത്രം ആവില്ല. കേരളത്തിന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി മാലിന്യമുക്തമായ സമൂഹത്തെക്കുറിച്ച്.