(മഹാകാവ്യം)
കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള
മാന്നാനം എസ്.ജെ പ്രസ് 1971
യേശുവിജയം മഹാകാവ്യത്തിന്റെ നാലാം പതിപ്പാണിത്. ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ അവതാരിക. ഒന്നാം പതിപ്പ് 1900ല്‍ പുറത്തിറങ്ങിയതാണ്.