(കവിത)
കെ.പി.ജി നമ്പൂതിരി
കെ.പി.ജിയുടെ 126 കവിതകളുടെ സമാഹാരം. ലേഖനങ്ങളും ജീവിതകഥയുടെ ആദ്യഭാഗവും ഇതിലുണ്ട്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അവതാരിക.