(ഉപന്യാസങ്ങള്‍)
അയ്മനം കൃഷ്ണക്കൈമള്‍
എന്‍.ബി.എസ് 1971
അയ്മനം കൃഷ്ണക്കൈമളുടെ കൃതി. ഉള്ളടക്കത്തില്‍ ചിലത്: ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാനഗ്രന്ഥം, നിയതിയുടെ നീതി, മഹാത്മജി യുഗപ്രഭാവനായ കര്‍മ്മയോഗി, ഗാന്ധിജിയും അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയും, കേരളവും നമ്പൂതിരിമാരും, ഭാരതത്തിലെ ദേശീയപ്രബുദ്ധത, തിരുവോണത്തിലെ സന്ദേശം എന്നിവ.