(ഉപന്യാസങ്ങള്‍)
കുറ്റിപ്പുഴ കൃഷ്ണപിള്ള
സാ.പ്ര.സ.സംഘം 1975
പ്രമുഖ യുക്തിചിന്തകനും പണ്ഡിതനുമായ കുറ്റിപ്പുഴ കൃഷ്ണപിള്ള എഴുതിയ ഉപന്യാസങ്ങളുടെ സമാഹാരം. ഉള്ളടക്കം ഇങ്ങനെ: യുക്തിവാദവും എം.സിയും, ശാസ്ത്രീയസമീപനം, മാരാരുടെ യുക്തിവാദ ഭര്‍ത്സനം, മനുഷ്യജാതി, മനുഷ്യരായി ജീവിക്കുക, ഭാവിയിലെ ക്ഷേത്രങ്ങള്‍, മുഖസ്തുതിയും കൈക്കൂലിയും, ശവപൂജ, മതവികാരങ്ങളുടെ വ്രണപ്പെടല്‍, ഉപനിഷത്തുകക്കളിലും ജാതിവൈകൃതം, ശാന്തിപര്‍വത്തിലെ രാഷ്ട്രമീമാംസ, മഹാഭാരതത്തിലെ ചാര്‍വാകവധം, മഹാഭാരതത്തിലെ ബ്രാഹ്മണപ്രാമാണ്യം, പരശുരാമ ചരിത്രം, മതവ്യാപാരികള്‍ റഷ്യയിലേക്ക്, മാറാത്ത മനോരോഗം, ചിത്രകാരന്റെ മാതൃക, ഭയം എന്നിവ.