(യാത്രാവിവരണം)
ബാബുപോള്‍
എന്‍.ബി.എസ് 1962

1961ല്‍ ഫ്രാന്‍സില്‍ നടന്ന അന്താരാഷ്ട്ര വിദ്യാര്‍ഥിസമ്മേളനത്തില്‍ സംബന്ധിക്കുന്നതിനിടയായ ബാബുപോള്‍ യാത്രാനുഭവങ്ങള്‍ വിവരിക്കുന്ന കൃതി.