സാഹിത്യശേഷം
(ഉപന്യാസങ്ങള്‍)
കെ.എം.കുട്ടികൃഷ്ണമാരാര്
സാ.പ്ര.സ.സംഘം 1975
കുട്ടികൃഷ്ണമാരാര് 1962-70 കാലത്ത് എഴുതിയ 17 ഉപന്യാസങ്ങളുടെ സമാഹാരം. ഒരു ഗദ്യകവിതയും ഉള്‍പ്പെടുന്നു. ഉള്ളടക്കത്തില്‍ ചിലത്: കലകള്മാത്രം, വാല്മീകിയുടെ രാമന്, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതവിവര്‍ത്തനം, കാളിദാസന്, കാളിദാസ കവിയുടെ പാതിശ്ലോകം, ആശാനെ മനസ്സിലാക്കുക എന്നീ ഉപന്യാസങ്ങള്‍.
Leave a Reply