സുദര്‍ശനം
(നിരൂപണം)
ഷൊര്‍ണൂര്‍ കാര്ത്തികേയന്
എന്‍.ബി.എസ് 1971
ഷൊര്‍ണൂര്‍ കാര്‍ത്തികേയന്റെ സാഹിത്യസംബന്ധിയായ ലേഖനങ്ങളുടെ സമാഹാരം. ഉള്ളടക്കം: കവിത-ആത്മവത്തയില്നിന്നുള്ള ഒളിച്ചോട്ടം, ചങ്ങമ്പുഴ-സൗന്ദര്യത്തിന്റെ കാഴ്ചപ്പാടില്‍, കവിതയുടെ ഒളിച്ചുകളി, മഹാകവി പി-നഷ്ടസ്വര്‍ഗത്തിന്റെ കവി, കാലത്തിന്റെ കവിത, ഹാസ്യം-നാടകത്തില്‍, മലയാളചെറുകഥ-1960ല്‍, ആത്മകഥാസാഹിത്യം മലയാളത്തില്‍, ദേവിന്റെ ലോകം, അസ്വസ്ഥതയുടെ കനികള്‍, സ്റ്റൈലിനെപ്പറ്റി എന്നീ ലേഖനങ്ങള്‍.
Leave a Reply