(നിരൂപണം)
സമ്പാ: പി.സി എലിയാസ്
തിരുവല്ല ക്രൈസ്തവ സാഹിത്യ സമിതി 1973
മലയാള സാഹിത്യത്തില്‍ ആവിഷ്‌കരിക്കപ്പെട്ട മനുഷ്യദര്‍ശനം എങ്ങനെയെല്ലാമെന്ന് വിലയിരുത്തുന്ന വിവിധ ലേഖനങ്ങള്‍ സമാഹരിച്ച കൃതി. ഉള്ളടക്കത്തില്‍ ഇങ്ങനെ: ആധുനിക സാഹിത്യകാരന്റെ മനുഷ്യദര്‍ശനം (എം.കെ.മാധവന്‍ നായര്‍), മനുഷ്യദര്‍ശനം ആധുനിക നാടകത്തില്‍ (ജി.ശങ്കരപ്പിള്ള), മനുഷ്യദര്‍ശനം ആധുനികനാടകത്തില്‍ (എം.പി.മത്തായി), നാടകം എന്ന കലാരൂപം (ടി.വി.വര്‍ക്കി), മനുഷ്യാംശം കവിതയില്‍ (പുനലൂര്‍ ബാലന്‍), ആധുനിക മലയാള കഥാസാഹിത്യത്തിലെ മനുഷ്യസങ്കല്പം (പ്രൊന്‍. ഉലകംതറ), മനുഷ്യദര്‍ശനം മലയാളനോവലില്‍ (എല്‍.ഐ.ജസ്റ്റിന്‍രാജ്) എന്റെ കൈക്കുറ്റപ്പാട് (ഉറൂബ്), സുന്ദരികള്‍..സുന്ദരന്മാര്‍ (പ്രൊഫ.പി.കെ.ബി നായര്‍), സാധാരണനും സഹതാപാര്‍ഹനുമായ മനുഷ്യന്‍ (ഡി.ബഞ്ചമിന്‍), മനുഷ്യദര്‍ശനം ആധുനികവേദശാസ്ത്രത്തില്‍ (റവ.എം.ജെ.ജോസഫ്), മനുഷ്യസങ്കല്പം മലയാള വിമര്‍ശനത്തില്‍ (പ്രൊഫ.കെ.എം.തരകന്‍)-അനുബന്ധം-സെമിനാറിന്റെ ഒരു വിഹഗവീക്ഷണം (പി.സി.എലിയാസ്).