101 പ്രകാശകിരണങ്ങള്‍
(ദര്‍ശനം)
ഫാ.ഡോ.ടി.ജെ.ജോഷ്വ
സി.എസ്.എസ് ബുക്സ് തിരുവല്ല 2022
മലയാള മനോരമ ഞായറാഴ്ചപ്പതിപ്പിലൂടെ വായനക്കാരുടെ മനംകവര്‍ന്ന ഇന്നത്തെ ചിന്താവിഷയം പരമ്പരയിലെ പുതിയ സമാഹാരം. തപ്ത മനസ്സുകള്‍ക്ക് സാന്ത്വനവും നിരാശിതര്ക്ക് പ്രത്യാശയും പകര്‍ന്ന് കര്‍മ്മോന്മുഖരാക്കുന്ന ഹൃദയ സംവാദങ്ങളാണ് ഈ കുറിപ്പുകള്‍.
Leave a Reply