(ദര്‍ശനം)
റവ.ഡോ.മാത്യു ഡാനിയല്‍
സി.എസ്.എസ് ബുക്‌സ് തിരുവല്ല 2022

മലയാള ഭാഷയിലും സാഹിത്യത്തിലും ബൈബിളിന്റെ സ്വാധീനം ചരിത്രപശ്ചാത്തലത്തില്‍ വിലയിരുത്തുന്ന പഠനം. ആദ്യകാല ബൈബിള്‍ വിവര്‍ത്തനങ്ങളില്‍ തുടങ്ങി ആധുനികാന്തര ഘട്ടംവരെ ഈ അവലോകനം വ്യാപിക്കുന്നു.