(ഉപന്യാസം)
എ.പി.ഉദയഭാനു
സാ.പ്ര.സ.സംഘം 1968
ഭാരതത്തിലെ ഭാഷാപ്രശ്‌നത്തിന്റെ എല്ലാവശങ്ങളും നോക്കിക്കാണുന്ന 16 ഉപന്യാസങ്ങള്‍. എന്‍.വി.കൃഷ്ണവാരിയരുടെ അവതാരിക.