കൊട്ടാരത്തില്‍ ശങ്കുണ്ണി
യോഗക്ഷേമം 1925
ലക്ഷ്മീ ഗ്രന്ഥാവലിയില്‍പ്പെട്ടത്. തൃശൂര്‍ വെള്ളാക്കല്‍ നാരായണമേനോന്‍ പ്രസാധനം ചെയ്തത്. ആര്‍.ഈശ്വരപിള്ളയുടെ അവതാരിക.
ഉള്ളടക്കം: കിളിരൂര്‍ കുന്നിന്മേല്‍ ഭഗവതി, പൂന്താനത്ത് നമ്പൂതിരി, ആലത്തൂര്‍ നമ്പി, വയസ്‌കര ചതുര്‍വേദി ഭട്ടതിരിയും യക്ഷിയും, രാമപുരത്ത് വാര്യര്‍, ചെമ്പ്ര എഴുത്തച്ഛന്മാര്‍, കൊച്ചി ശക്തന്‍ തമ്പുരാന്‍ തിരുമനസ്സുകൊണ്ട്, അമ്മന്നൂര്‍ പരമേശ്വര ചാക്യാര്‍, പേരാനെല്ലൂര്‍ കഞ്ചുകര്‍ത്താവ്, കൊട്ടാരക്കരഗ്ഗോശാല, തേവലശ്ശേരി നമ്പി, ചില ഈശ്വരന്മാരുടെ പിണക്കം, പറങ്ങോട്ടു നമ്പൂതിരി, പാക്കില്‍ ശാസ്താവ്, കൊടുങ്ങല്ലൂര്‍ വസൂരിമാല, തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉത്സവങ്ങള്‍, ആറന്മുള മാഹാത്മ്യം, കോന്നിയില്‍ കൊച്ചയ്യപ്പന്‍.