കൊട്ടാരത്തില്‍ ശങ്കുണ്ണി
വിദ്യാവിനോദിനി 1915
വേങ്ങയില്‍ കെ.രാമന്‍ നായനാരുടെ അവതാരിക. വെള്ളായ്ക്കല്‍ നാരായണമേനോന്റെ പ്രസാധനം.
ഉള്ളടക്കം: കുമാരനെല്ലൂര്‍ ഭഗവതി, തിരുനക്കര ദേവനും അവിടത്തെ കാളയും, ഭവഭൂതി, വാഗ്ഭടാചാര്യര്‍, പ്രഭാകരന്‍, പാതായിക്കര നമ്പൂതിരിമാര്‍, കാരാട്ട് നമ്പൂതിരി, വിഡ്ഢി കൂശ്മാണ്ഡം, കുഞ്ചന്‍ നമ്പിയാരുടെ ഉത്ഭവം, വലിയ പരിഷ ശങ്കരനാരായണ ചാക്യാര്‍, ആഴ്‌വാഞ്ചേരി തമ്പ്രാക്കളും മംഗലത്ത് ശങ്കരനും, നാലേക്കാട്ട് പിള്ളമാര്‍, കായംകുളം കൊച്ചുണ്ണി, കൈപ്പുഴ രാജ്ഞിയും പുളിംകുന്നു ദേശവും, ഒരന്തര്‍ജനത്തിന്റെ യുക്തി, പാഴൂര്‍ പെരുംതൃക്കോവില്‍, പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം, രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവ വ്യത്യാസം, കൊച്ചുനമ്പൂതിരി, ചെമ്പകശേരി രാജാവും മേല്‍പ്പത്തൂര്‍ ഭട്ടതിരിയും, വട്ടപ്പറമ്പില്‍ വലിയമ്മ, വൈക്കത്ത് തിരുനീലകണ്ഠന്‍.