ഐതിഹ്യമാല (ആറാംഭാഗം)
കൊട്ടാരത്തില്‍ ശങ്കുണ്ണി
തൃശൂര്‍ മംഗളോദയം 1955
ടി.കെ.കൃഷ്ണമേനോന്റെ അവതാരിക. ഉള്ളടക്കം: പനയന്നാര്‍ക്കാവ്, ഉത്രംതിരുനാള്‍ തിരുമനസ്സുകൊണ്ടും കഥകളിയോഗവും, കപ്ലിങ്ങാട്ട് നമ്പൂരിയും ദേശമംഗലത്ത് വാരിയരും, വിജയാദ്രി മാഹാത്മ്യം, നടുവിലെപ്പാട്ട് ഭട്ടതിരി, ആറന്മുള ദേവനും മങ്ങാട്ട് ഭട്ടതിരിയും, മുണ്ടേമ്പിള്ളി കൃഷ്ണമാരാര്‍, മണ്ണാറശാല മാഹാത്മ്യം, ഒരു സ്വാമിയാരുടെ ശാപം, പുല്ലങ്കോട്ടു നമ്പൂരി, പനച്ചിക്കാട്ടു സരസ്വതി, വെള്ളാട്ടു നമ്പൂതിരി, ആറന്മുള വലിയ ബാലകൃഷ്ണന്.
Leave a Reply