(ഒ.എന്‍.വി അനുമോദനം)
ചീഫ് എഡിറ്റര്‍: ഡോ.എഴുമറ്റൂര്‍ രാജാരാജവര്‍മ
കേരള സാഹിത്യഅക്കാദമി
ജ്ഞാനപീഠം പുരസ്‌കാരം നേടിയ ഒ.എന്‍.വി കുറുപ്പിന് സാംസ്‌കാരിക കേരളം നല്‍കിയ സ്‌നോപഹാരമാണ് ഈ കൃതി. പ്രൗഢമായ അമ്പതോളം പ്രബന്ധങ്ങളുടെ സമാഹാരമാണിത്.