(ഉപന്യാസം)
അമ്പലപ്പുഴ രാമവര്‍മ
കോട്ടയം മനോരമ 1959
കാളിദാസന്റെ സൗന്ദര്യാവിഷ്‌കരണം, ശാകുന്തളത്തിലെ മുക്കുവന്‍, മലയാളികളുടെ ഹാസ്യം, കഥകളി പരിഷ്‌കരണം തുടങ്ങിയ സാഹിത്യവിഷയകമായ ഉപന്യാസങ്ങള്‍.