(ഉപന്യാസം)
അമ്പലപ്പുഴ രാമവര്‍മ
കോട്ടയം വിദ്യാര്‍ഥിമിത്രം 1968
ശാകുന്തളത്തിലെ നായികാവതരണം, തുഞ്ചന്‍ സ്മരണ, കേരള പാണിനി, വെണ്ണിക്കുളം, എഴുത്തുകാരും പഞ്ചശീലവും, വള്ളത്തോള്‍ തുടങ്ങിയ ലേഖനങ്ങള്‍.