പരിഭാഷ: ഡോ.വയലാ വാസുദേവന്‍ പിള്ള
കേരള സാഹിത്യ അക്കാദമി
വിശ്വനാടകവേദിയില്‍ മഹാവിസ്മയങ്ങള്‍ സൃഷ്ടിച്ച മൗലികതകൊണ്ടും രംഗപ്രയോഗ സാധ്യതകൊണ്ടും ശ്രദ്ധേയങ്ങളായ ആറ് നാടകങ്ങളുടെ
മലയാളപരിഭാഷ. കേരളത്തിലെ അരങ്ങിന് അര്‍ഥസാന്ദ്രവും ആകര്‍ഷകവുമായ മുതല്‍ക്കൂട്ടാണ് ഈ നാടകങ്ങള്‍.