(തമിഴ്ഭക്തി ഗാനങ്ങള്‍)
വിവര്‍ത്തനം, വ്യാഖ്യാനം: ഉള്ളൂര്‍ എം.പരമേശ്വരന്‍
കേരള സാഹിത്യ അക്കാദമി
അമ്പാടിയിലെ ഇടയപ്പെണ്‍കൊടിമാര്‍ ആചരിച്ച പാവൈ നോയമ്പ് എന്ന ആര്‍ദ്രാവ്രതത്തെ കുറിക്കുന്ന ശ്രീകൃഷ്ണ സ്തുതിപരമായ മുപ്പതു പാട്ടുകള്‍.
തമിഴ് ഭക്തിസാഹിത്യത്തിലെ വിശിഷ്ടരചനയുടെ മലയാള പരിഭാഷ.