അപ്പുവിന്റെ അന്വേഷണം
(പഠനം)
ഡോ.എം.ലീലാവതി
കേരള സാഹിത്യ അക്കാദമി
സി.രാധാകൃഷ്ണന്റെ ആത്മകഥാംശം ഉള്‍ച്ചേര്‍ന്ന ഒമ്പത് നോവലുകളെപ്പറ്റി സമഗ്രമായ പഠനം. അപ്പു എന്ന കഥാപാത്രത്തെ കേന്ദ്രമാക്കുന്ന ദാര്‍ശനിക മാനങ്ങളുള്ള ‘നോവല്നവക’ത്തിന് വേറിട്ട ഒരു വായനയാണ് ഈ കൃതി.
Leave a Reply