ഡോ.എം.ലീലാവതി
കേരള സാഹിത്യ അക്കാദമി
മലയാള കവിതയുടെ സമ്പൂര്‍ണ ചരിത്രം രേഖപ്പെടുത്തുന്ന ഈ കൃതിക്ക് 2019 വരെ 7 പതിപ്പുകളിറങ്ങി. കവിതയെ അതിന്റെ ചരിത്രസന്ദര്‍ഭത്തിലും സാംസ്‌കാരിക പരിസരത്തിലും ചേര്‍ത്തുവച്ച് ആസ്വദിക്കുന്നു. ആദ്യപതിപ്പ് 1980ലായിരുന്നു.