അഴീക്കോടിന്റെ കയ്യൊപ്പ്
(അവതാരികാ സമാഹാരം)
ഡോ.സുകുമാര്‍ അഴീക്കോട്
എഡി: എം.ഹരിദാസ്
കേരള സാഹിത്യ അക്കാദമി
സുകുമാര്‍ അഴീക്കോട് എഴുതിയ 66 അവതാരികകളുടെ സമാഹാരം. അഴീക്കോടിന്റെ സംഭവബഹുലവും സര്‍വതലസ്പര്‍ശിയുമായ സാഹിത്യജീവിതത്തിന്റെ ദീപ്തമായ അടയാളപ്പെടുത്തലുകള്‍.
Leave a Reply