(ചിത്രമെഴുത്ത്)
എന്‍.എ.നസീര്‍
കേരള സാഹിത്യ അക്കാദമി
കാടിന്റെ ആത്മാവിനെ തൊട്ടറിയുന്ന പ്രകൃത്യോപാസകന്റെ ചിത്രമെഴുത്ത്. അനുഭവസമ്പന്നനായ ഒരു വന്യജീവി ഫോട്ടോഗ്രാഫറുടെ ഫോട്ടോകളും വിവരണവും. അവതാരിക: എ.മോഹന്‍കുമാര്‍.