എഡി: ഡോ.കെ.കെ.എന്‍.കുറുപ്പ്
കേരള സാഹിത്യ അക്കാദമി
ടാഗോറിന്റെ കലാസാഹിത്യ സംഭാവനകളെ പഠനവിധേയമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം. ടാഗോറിന്റെ ജീവിതദര്‍ശനങ്ങളിലേക്കും കൃതി സവിശേഷതകളിലേക്കും ആഴ്ന്നിറങ്ങുന്ന അന്വേഷണങ്ങള്‍.