ബാലാമണിയമ്മ: കവിതയും ജീവിതവും admin August 14, 2020 ബാലാമണിയമ്മ: കവിതയും ജീവിതവും2020-08-14T17:38:14+05:30 No Comment (ജീവചരിത്രം) ഡോ.രതി മേനോന് കേരള സാഹിത്യ അക്കാദമി 2019 കവിതയില്‍ മലയാള ഭാഷ കണ്ട എറ്റവും മഹത്തായ സ്ത്രീസ്വരമായ ബാലാമണിയമ്മയുടെ ജീവചരിത്രം. മലയാണ്മയുടെ സമൃദ്ധതടങ്ങളെ സ്വപ്നസേചനം ചെയ്ത കവിതകളിലേക്ക് ഒരന്വേഷണം.
Leave a Reply